മദ്ധ്യപ്രദേശിലെ ജബൽപ്പൂർ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്നും അഡ്വ. ആദർശ് എം നായർ, എൽ എൽ എം ബിസിനസ് ലോയിൽ ഗോൾഡ് മെഡലോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി.
വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായരുടെയും ശ്രീമഹാദേവ കോളേജ് മാനേജർ മായ ബി യുടെയും മകനാണ് അഡ്വ.ആദർശ് എം നായർ. വൈക്കം വി എസ് എം ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ അതുൽ സഹോദരനാണ്.