.
ഇന്ത്യന്‍ നിരത്തുകളില്‍ കേവലം ഒരു വര്‍ഷത്തിന്റെ മാത്രം പ്രായമുള്ളപ്പോള്‍ ഇലക്ട്രിക് എസ്.യു.വി. വിപണിയില്‍ എത്തിക്കാന്‍ ധൈര്യം കാണിച്ചിട്ടുള്ള വാഹന നിര്‍മാതാക്കളാണ് എം.ജി. മോട്ടോഴ്‌സ്.അതും എം.ജി. മോട്ടോഴ്‌സ് ഇന്ത്യയില്‍ നിന്നുള്ള രണ്ടാമത്തെ മോഡലായാണ് ഇസഡ്.എസ്.ഇലക്ട്രിക് എത്തിയത്.പിന്നാലെ രണ്ട് റെഗുലര്‍ മോഡല്‍ കൂടി വിപണിയില്‍ എത്തിച്ച എം.ജി. മോട്ടോഴ്‌സിന്റെ അടുത്ത വാഹനം മറ്റൊരു ഇലക്ട്രിക്ക് വാഹനമായിരിക്കുമെന്നുംഅത് 2023-ൽ എത്തുമെന്നാണ് റിപ്പോര്‍ട്ട്.