എറണാകുളം: എ.ഐ.ക്യാമറയുടെ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്് പ്രതിപക്ഷനേതാവ് വി.ഡി സതീശനും രമേശ് ചെന്നത്തലയും ഹൈക്കോടതിയെ സമീപിച്ചു. കരാർ നല്‍കിയതിലും ഉപരകരാർ നല്‍കിയതിലും അഴിമതിയുണ്ടെന്നും കോടതി മേൽനോട്ടത്തിൽ |അന്വേഷണം വേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാറുകള്‍ റദ്ദാക്കണമെന്നും ആവശ്യം.എസ്.ആര്‍.ഐ.ടിക്ക് ടെന്‍ഡര്‍ യോഗ്യതയില്ലെന്ന് പ്രഖ്യാപിക്കണം. കെൽട്രോണും എസ്.ആര്‍.ഐ.ടിയുമുള്ള കരാര്‍ റദ്ദാക്കണമെന്നതുമാണ് മറ്റു ആവശ്യങ്ങൾ.
മോട്ടോര്‍ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ
റദ്ദാക്കണമെന്നും ആവശ്യം