ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണുകളായ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഒപ്പം ആപ്പിള്‍ വാച്ച് സീരീസ് 8, ആപ്പിള്‍ വാച്ച് . എസ്ഇ (രണ്ടാം തലമുറ) എന്നിവയും വില്‍പനയ്‌ക്കെത്തി……
ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും അംഗീകൃത ഓഫ് ലൈന്‍ സ്റ്റോറുകളിലും ഉപകരണങ്ങള്‍ വില്‍പനയ്ക്കുണ്ട്.. ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും ഇവ വാങ്ങാം……
ഐഫോണ്‍ 14 പ്ലസ് ഫോണ്‍ ഒക്ടോബര്‍ ഏഴ് മുതലേ ലഭിക്കുകയുള്ളൂ. ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ഫോണ്‍ വില്‍പനയ്ക്കുണ്ട്…….