കാരുണ്യസ്പർശം പദ്ധതിയുമായി കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വിദ്യാലയം.

കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വിദ്യാലയത്തിലെ അധ്യാപക രക്ഷകർത്ത (PTA )സംഘടന യുടെയും, NSS, SPC NCC എന്നിയയുടെയും നേതൃത്ത്തിൽ വിദ്യാലയത്തിലെ കുട്ടികളുടെ രോഗവസ്ഥയിലുള്ള രക്ഷകർത്താക്കളെ സന്ദർശിച്ചു.കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം.

PTA പ്രസിഡന്റി K A റഫീഖിന്റെ നേതൃത്വത്തിൽ കുട്ടികളും, അധ്യാപകരും ചേർന്ന് വീടുകൾ സന്ദർശിച്ചു. അധ്യാപകരായ റബീന ഏലിയാസ്, ജോയ്, നോബി വര്ഗീസ്, ജോസഫ് മാണിയംകോട്ട്, ബിനു ജോസഫ്,PTA അംഗങ്ങളായ റജുല നവാസ്, മിനി ജോയ്, റംലത്തു നിയാസ് എന്നിവർ പങ്കെടുത്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp