കൊച്ചി: നഗരത്തിലെ ബാറില്‍ അഭിഭാഷകന് ജീവനക്കാരുടെ മര്‍ദനം.
കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഹൈക്കോടതി
അഭിഭാഷകന്‍ മര്‍ദനമേറ്റത്. ബാറിലെ ബണ്‍സര്‍മാരേയും മാനേജരേയും
ശനിയാഴ്ച രാത്രി 9.15-ഓടെയായിരുന്നു സംഭവം. അഭിഭാഷകന്റെ
സുഹൃത്തുക്കളായ രണ്ടുപേര്‍ നേരത്തെ ബാറിൽ ഉണ്ടായിരുന്നു. ഭാര്യയുമായി
ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു അഭിഭാഷകന്‍. ഇതിനിടെയാണ്
ഇയാളുടെ സുഹൃത്തുക്കളും ബാര്‍ ജീവനക്കാരും തമ്മിൽ തര്‍ക്കമുണ്ടായത്
ശ്രദ്ധയില്‍പ്പെട്ടത്. ഇത് അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് അഭിഭാഷകനുനേരെ പ്രതിയാക്കി എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു..
ഇദ്ദേഹത്തേയും മര്‍ദിക്കാന്‍ ബടംൺസര്‍മാരോട് മാനേജര്‍
ആവശ്യപ്പെട്ടുവെന്നാണ് പരാതി. കേസിലെ ഒന്നാം പ്രതിയായ ബണ്‍സര്‍
അനസ് അഭിഭാഷകനെ ഇടിക്കട്ടകൊണ്ട് മുഖത്തടിച്ചു. ആശുപത്രിയിൽ
പരിക്കേറ്റിട്ടുണ്ട്.എറണാകുളം വീക്ഷണം റോഡിലെ വാട്സണ്‍ റെസ്റ്റോ ബാറിലാണ് സംഭവം. മാനേജര്‍ ആഷ്ലി, ബഠണ്‍സര്‍ അനസ്, കണ്ടാലറിയാവുന്ന മറ്റ് നാലു
ബയണ്‍സര്‍മാര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. കണ്ണിനും
മുഖത്തും പരിക്കേറ്റ അഭിഭാഷകന്‍ ആശുപത്രിയിൽ ചികിത്സയിലാണ്.