കുന്നംകുളം ബ്ലോക്ക്‌ സെക്രട്ടറിക്ക് നേരെ വധശ്രമം; കൈക്കും കാലിനും വെട്ടേറ്റു.

ഡി വൈ എഫ് ഐ കുന്നംകുളം ബ്ലോക്ക്‌ സെക്രട്ടറിക്ക് നേരെ വധശ്രമം. കേച്ചേരി സ്വദേശി സൈഫുദ്ധീന് വെട്ടേറ്റു. കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റു. എസ്‌ഡിപിഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നെലെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. പരുക്കേറ്റ സൈഫുദ്ധീനെ അമല മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp