കൂട്ടപ്പിരിച്ചുവിടലിലൊരുങ്ങി ഡിസ്നിയും; ജോലി നഷ്ടപ്പെടുക 7000 പേർക്ക്.

ആഗോള മാധ്യമ ഭീമൻ ഡിസ്നിയും കൂട്ടപ്പിച്ചിരിച്ചുവിടലിനൊരുങ്ങി. ഏഴായിരം പേരെ പിരിച്ചുവിടാൻ ഡിസ്നി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവുചുരുക്കലിൻ്റെ ഭാഗമായാണ് നടപടി. ഈ റിപ്പോർട്ടുകൾക്ക് പിന്നാലെ ഡിസ്നി ചീഫ് ടെക്നോളജി ഓഫീസർ ജെറമി ഡോയ്ഗ് ജോലി രാജിവച്ചു.

ഒക്ടോബർ ഒന്നു വരെയുള്ള കണക്കനുസരിച്ച് ആഗോളതലത്തിൽ ആകെ ഡിസ്‌നിക്ക് 2,20,000 ജീവനക്കാരാണ് ഉള്ളത്. ഇതിൽ 1,66,000 പേരും യുഎസിലാണ്.

TORONTO, ONTARIO, CANADA – 2015/05/13: Red Disney signage inside a shopping mall, placed near the ceiling, close to light tracks. (Photo by Roberto Machado Noa/LightRocket via Getty Images)

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp