‘കേരളം മുന്നോട്ട്; 2047ൽ കേരളം രാജ്യത്തെ റോൾ മോഡലാകും’; ധനമന്ത്രി കെഎൻ ബാല​ഗോപാൽ

കേരളം 2047ൽ രാജ്യത്തെ റോൾ മോഡലാകുമെന്ന് സംസ്ഥാന ധനമനന്ത്രി കെഎൻ ബാല​ഗോപാൽ. അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം മുന്നോട്ട് പോകുവാണെന്ന് മന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളത്തിന് വൻ നികുതി ചാട്ടമെന്ന് മന്ത്രി കെഎൻ ബാല​ഗോപാൽ പറഞ്ഞു. വികസന പദ്ധതികളുടെ ​ഗവേഷണത്തിൽ ഏറ്റവും അധികം തുക ചെലവഴിക്കുന്ന സംസ്ഥാനമായി കേരളം മാറി. ദേശീയപാത നിർമാണത്തിൽ മികച്ച പുരോ​ഗതിയാണ് കേളത്തിൽ. തുറമുഖ വികസനത്തിലും കേരളത്തിൽ പുരോ​ഗതിയെന്ന് മന്ത്രി പറഞ്ഞു. വികസന വിഷയങ്ങളിൽ സംസ്ഥാന സർക്കാർ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp