അരയങ്കാവിൽ വളവുങ്കാൽ പ്രവർത്തിച്ചിരുന്ന തടിമില്ലിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ് .മനുഷ്യ ശരീരം കഷണങ്ങളാക്കാൻ ഉപയോഗിച്ച തടി ഇവിടുന്നാണ് എടുത്തത് എന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി .ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മില്ലിലെത്തി പ്രതിയുമായി വന്നു തെളിവെടുത്തത്.