കൊങ്കൺ ടണലിൽ വെള്ളക്കെട്ട്; ട്രെയിനുകൾ വഴി തിരിച്ചു വിടുന്നു

മുംബൈ: കൊങ്കൺ ടണലിലെ വെള്ളക്കെട്ടിനെ തുടർന്ന് ട്രെയിനുകൾ വഴി തിരിച്ചു വിടുന്നു.

റദ്ദാക്കിയ ട്രെയിനുകള്‍

മഡ്ഗാവ്- ഛണ്ഡീഗഡ് എക്സ്പ്രസ്

മംഗളുരു സെന്‍ട്രല്‍ – ലോക്മാന്യ തിലക്

മംഗളുരു ജംഗ്ഷന്‍- മുംബൈ സിഎസ്എംടി എക്സ്പ്രസ് ട്രെയിന്‍

സാവന്ത് വാടി റോഡ് – മഡ്ഗാവ് ജംഗ്ഷന്‍ പാസഞ്ചര്‍

വഴി തിരിച്ച് വിട്ട ട്രെയിനുകള്‍

എറണാകുളം ജംഗ്ഷന്‍- പൂനെ ജംഗ്ഷന്‍ എക്സ്പ്രസ് ട്രെയിന്‍

മംഗളുരു ജംഗ്ഷന്‍ – മുംബൈ സിഎസ്എംടി എക്സ്പ്രസ്

എറണാകുളം ജംഗ്ഷന്‍ – എച്ച് നിസാമുദ്ദീന്‍

തിരുവനന്തപുരം സെന്‍ട്രല്‍ – എച്ച് നിസാമുദ്ദീന്‍ എക്സ്പ്രസ്

ലോകമാന്യ തിലക് – തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ്

ലോകമാന്യതിലക് – കൊച്ചുവേളി എക്സ്പ്രസ്

എച്ച്.നിസാമുദ്ദീന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ്

ബാവ്നഗര്‍ – കൊച്ചുവേളി എക്സ്പ്രസ്

ലോകമാന്യ തിലക് – എറണാകുളം എക്സ്പ്രസ്

ഇന്‍ഡോര്‍ ജംഗ്ഷന്‍ – കൊച്ചുവേളി എക്സ്പ്രസ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

മുംബൈ സിഎസ്എംടി – മഡ്ഗാവ് ജംഗ്ഷന്‍ കൊങ്കണ്‍കന്യ എക്സ്പ്രസ്

ലോകമാന്യ തിലക് – മംഗളുരു സെന്‍ട്രല്‍ മത്സ്യഗന്ധ എക്സ്പ്രസ്

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp