കോട്ടയത്ത് സ്വകാര്യ ബസ്സില്‍ നിന്നും തെറിച്ചു വീണു വിദ്യാര്‍ഥിക്ക് പരിക്കേറ്റു; ബസ്സിന്റെ വാതില്‍ അടച്ചിരുന്നില്ല എന്നു ആക്ഷേപം

കോട്ടയം, പാക്കില്‍ പവര്‍ ഹൌസ് ജങ്ഷനിലാണ് അപകടം ഉണ്ടായത് 8 ആം ക്ലാസ് വിദ്യാര്‍ഥി അഭിരാമിനാണ് പരിക്കേറ്റത് . വിദ്യാര്‍ഥിയുടെ മുഖത്തും കൈ മുട്ടിനും ആണ് പരിക്ക് 2 പല്ലുകള്‍കും ഇളക്കമുണ്ട്. ബസ്സിന്റെ ഡോര്‍ അടക്കാതെയാണ് ബസ്സ് സഞ്ചരിച്ചിരുന്നത് എന്നു തെറിച്ചു വീണ വിദ്യാര്‍ഥി പറഞ്ഞു. ബസ്സ് അമിത വേഗതയിലായിരുന്നു എന്നു തെളിയിക്കുന്ന സി‌സി‌ടി‌വി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട് അലക്ഷ്യമായി സര്‍വീസ് നടത്തിയ ബസ്സിനെതിരെ പരാതി നല്‍കുമെന്ന് വിദ്യാര്‍ഥിയുടെ കുടുംബം അറിയിച്ചു

വടക്കഞ്ചേരി വാഹനാപകടത്തിന്റ്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍വാഹന വകുപ്പ് ശക്തമായ പരിശോധനയാണ് സംസ്ഥാനത്ത് നടത്തുന്നത്. ജില്ലയില്‍ മാത്രം നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തി

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp