ഭരത് ജോഡോ യാത്രയുടെ ബാനറില്‍ വച്ച സാവര്‍ക്കറുടെ ഫോടോ വിവാദമായത്തിന് പിന്നാലേ മറച്ചു ചിത്രത്തിന് മീതെ ഗാന്ധിജിയുടെ ചിത്രം വച്ചു. ആലുവയിലെ അത്താണിയിലാണ് സംഭവം
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സ്വീകരണത്തിന്‍റെ ഭാഗമായി ആലുവയില്‍ ഒരുക്കിയ ബാനറില്‍ ആണ് സവര്‍ക്കറുടെ ഫോടോയും ഉള്‍പ്പെടുത്തിയത്. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്ച്യായതോടെ കോണ്ഗ്രസ് പ്രവര്‍ത്തകര്‍ എത്തി ഇതിന് മുകളില്‍ ഗാന്ധിജിയുടെ ചിത്രം ഒട്ടിക്കുകയായിരുന്നു