ചാൻസലർ സ്ഥാനത്ത് നിന്ന് ​ഗവർണറെ മാറ്റും; തീരുമാനം മന്ത്രിസഭാ യോ​ഗത്തിൽ

ചാൻസലർ സ്ഥാനത്ത് നിന്ന് ​ഗവർണറെ മാറ്റാൻ ഓർഡിനൻസുമായി സർക്കാർ. മന്ത്രിസഭാ യോഗത്തിൻ്റേതാണ് തീരുമാനം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp