*ടിക്കറ്റ് ഇനി ഡ്രൈവര്‍ തരും, ഒരു ഭാഗത്തേക്ക് നിരക്ക് 408 രൂപ, ‘ജനശതാബ്ദി’ ഓടിത്തുടങ്ങി*

കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കണ്ടക്ടര്‍ ഇല്ലാതെ സര്‍വീസ് നടത്തുന്നത്. ഈ സര്‍വീസിലൂടെ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് വേഗത്തില്‍ എത്തുന്നതിനും തിരികെ വരുന്നതിനും സാധിക്കും.

കൊച്ചി: ‘ജനശതാബ്ദി’ ട്രെയിന്‍ മോഡലില്‍ കെഎസ്ആര്‍ടിസി ഓടി തുടങ്ങി. ദീര്‍ഘദൂര യാത്രക്കാര്‍ക്കുള്ള എറണാകുളം- തിരുവനന്തപുരം ലോഫ്‌ലോര്‍ എസി കെഎസ്ആര്‍ടിസി എന്‍ഡ് ടു എന്‍ഡ് ബസാണ് ഇന്നുമുതല്‍ സര്‍വീസ് നടത്തുന്നത്. ഒരു ഭാഗത്തേക്ക് 408 രൂപയാണ് നിരക്ക്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp