രണ്ട് വര്‍ഷം മുമ്പ് ആപ്പിള്‍ ഐ ഫോണ്‍ 12 പ്രോ പ്രോ മാക്സ് വിപണിയിലെത്തിയപ്പോഴും മമ്മൂട്ടിയായിന്നു ആദ്യം സ്വന്തമാക്കിയിരുന്നത് .
അഭിനയത്തിനപ്പുറം കാറുകളോടും ടെക്നോളജിയോടുമുള്ള മമ്മൂട്ടിയുടെ ഇഷ്ടം പ്രശസ്തമാണ്. കാറുകളുടെയും ഫോണുകളുടെയും ഏറ്റവും പുതിയ ശേഖരം മമ്മൂട്ടിക്ക് സ്വന്തമായുണ്ട്. മമ്മൂട്ടിയുടെ ഫോണ്‍ ശേഖരത്തിലേക്ക് പുതിയ ഒരു അതിഥി കൂടി ഇന്നെത്തിയിരിക്കുകയാണ്. ആപ്പിള്‍ ഐ ഫോണ്‍ സീരീസില്‍ വിപണിയില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഫോണ്‍ ആണ് ആണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത്.
ഐ ഫോണ്‍ സീരീസില്‍ പുതിയതായി പുറത്തിറങ്ങിയ ഐ ഫോണ്‍ 14 പ്രോ മാക്സ് ആണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത്.ഇതിന് ഏകദേശം 1,39,900 രൂപയാണ് ഇന്ത്യയില്‍ വരുന്നത് രണ്ട് വര്‍ഷം മുമ്പ് ആപ്പിള്‍ ഐ ഫോണ്‍ 12 പ്രോ മാക്സ് വിപണിയിലെത്തിയപ്പോഴും മമ്മൂട്ടിയായിരുന്നു ആദ്യം സ്വന്തമാക്കിയിരുന്നത്.