കണ്ണൂർ മട്ടന്നൂർ നഗരസഭ കൗൺസിലർ കെ വി പ്രശാന്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്നു.