വള്ളം കളിക്കിടെ വയര്‍ലെസ് സെറ്റ് വീണുപോയി; പമ്പാ നദിയില്‍ മുങ്ങിത്തപ്പി പൊലീസ്

വള്ളം കളിക്കിടെ പമ്പാനദിയില്‍ വീണ വയര്‍ലെസ് സെറ്റ് കണ്ടെത്താന്‍ നദിയില്‍ മുങ്ങിത്തപ്പി പൊലീസ്. ആലപ്പുഴ നീരേറ്റുപുറത്ത് ഇന്നലെ നടന്ന വള്ളം കളിക്കിടെയാണ് പുളിക്കീഴ് പൊലീസിന്റെ രണ്ട് വയര്‍ലെസ് സെറ്റുകള്‍ പമ്പാ നദിയില്‍ വീണുപോയത്. ഈ സെറ്റുകള്‍ തിരികെ കണ്ടുപിടിക്കുന്നതിനാണ് മുങ്ങല്‍ വിദഗ്ധരുമായി പൊലീസ് സംഘം രാവിലെ മുതല്‍ നദിയില്‍ തെരച്ചില്‍ നടത്തുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp