സ്കൂൾ വാർഷികവും യാത്രയയപ്പും അവിസ് മരണീയമാക്കി കാഞ്ഞിരമറ്റം സെന്റ് ഇഗ്‌ നേഷ്യസ്

സ്കൂൾ വാർഷികം അവിസ് മരണീയമാക്കി വിദ്യാർത്ഥികൾ. കാഞ്ഞിരമറ്റം സെന്റ് ഇഗ്‌ നേഷ്യസ് സ്കൂളിലെ വിദ്യാർത്ഥികൾ ആണ് തങ്ങളുടയുടെ പ്രിയപ്പെട്ട അദ്ധ്യാപകർക്കുള്ള യാത്രയയപ്പ് വർണവിസ്മയമാക്കിയത്. വാർഷികാഘോഷം PTA പ്രസിഡന്റ്‌ K A റഫീഖ് ഉൽഘാടനം ചെയ്തു.

ഹെഡ്മിസ്ട്രെസ് പ്രീമ എം പോൾ അധ്യക്ഷത വഹിച്ചു. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രീമ എം പോൾ, സാലി K P എന്നിവക്കുള്ള യാത്രയയപ്പും അതോടൊപ്പം നടന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു. പരിപാടികൾക്ക് അദ്ധ്യാപകരായ രാജീവ്,കവിത ഗോപിനാഥ്, M P T A അംഗങ്ങളായ അനൂജ അനിൽകുമാർ, സൂര്യ ഗോപി, രാജൂല എന്നിവർ നേതൃത്തുവും നൽകി

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp