വെള്ളൂർ: മുൻ പഞ്ചായത്ത് സെക്രട്ടറിയെ കാണ്മാനില്ല

കാണ്മാനില്ല…
വെള്ളൂർ ആലിൻചുവട്ടിൽ ( പഞ്ചായത്ത് എതിർവശം) A C തങ്കപ്പൻ (79 വയസ്സ്, മുൻ പഞ്ചായത്ത് സെക്രട്ടറി ) 11/7/2024 പകൽ 2 മണി മുതൽ കാണ്മാനില്ല. കണ്ടുകിട്ടുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോൺ നമ്പറിലോ അറിയിക്കുക. (14-7-2024, 8.30 pm വരെ ആളെക്കുറിച്ച് യാതൊരു വിവരവുമില്ല )

9895936497
7736108833

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp