കുവൈത്ത് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹം വഹിച്ച പ്രത്യേക ആംബുലന്‍സും പോലീസ് പൈലറ്റ് വാഹനവും നാടുകളിലേക്ക് പുറപ്പെട്ടു. ഏഴ് തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങളും കൊച്ചിയില്‍ വെച്ച് കൈമാറി