KSRTC-യില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സൗജന്യയാത്ര എന്തിന്? ചോദ്യവുമായി ഹൈക്കോടതി……

കൊച്ചി: കെഎസ്ആർടിസിയിൽ എംപിമാർക്കും എംഎൽഎമാർക്കും സൗജന്യ യാത്ര അനുവദിക്കുന്നതിനെതിരെ ഹൈക്കോടതി. സൗജന്യ യാത്രാ പാസ് വിദ്യാർഥികൾക്കുൾപ്പെടെ അർഹതപ്പെട്ടവർക്ക് മാത്രം നൽകണമെന്നും കോടതി വ്യക്തമാക്കി.

സാധാരണക്കാർക്കില്ലാത്ത കോടതി ചോദിച്ചിരിക്കുന്നത്. പരിഗണിക്കുന്നതിനിടെയാണ് രാമചന്ദ്രന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു ചോദ്യം ഉണ്ടായത്. സൗജന്യം എന്തിനാണ് ജനപ്രതിനിധികൾക്കെന്നാണ് ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹർജി കേസ് പരിഗണിക്കുന്ന ജസ്റ്റിസ് ദേവൻ

വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ എന്തിനാണ് ജനപ്രതിനിധികൾക്ക് സൗജന്യ പാസ്. മുൻ എംഎൽഎമാർ എംപിമാർ എന്നിവർക്കും കെഎസ്ആർടിസിയിൽ സൗജന്യമായി യാത്ര ചെയ്യാൻ കഴിയും.

സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർക്ക് സൗജന്യങ്ങൾ അനുവദിച്ച് കോടതിയുടെ ചോദ്യം. എന്തിനാണ് വരുമാന നഷ്ടമുണ്ടാക്കുന്നതെന്നാണ് അംഗപരിമിതർ ഉൾപ്പെടെ സാമ്പത്തികമായി വളരെ താഴേതട്ടിൽ നിൽക്കുന്നവർക്കായി പാസ് ചുരുക്കണം എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തിൽ കോടതിയുടെ നിർദേശമാണ് ഉണ്ടായിരിക്കുന്നത്. ഇതൊരു ഉത്തരവായി പുറത്തുവരുമോ എന്നതാണ് അറിയാനുള്ളത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp