ആർത്തവ അവധി നയം വിപരീത ഫലം ഉണ്ടാക്കും; ഹര്‍ജി തള്ളി സുപ്രീംകോടതി

ഡൽഹി: ആർത്തവ അവധിക്ക് നയം രൂപീകരിക്കുന്നത് വിപരീത ഫലം ഉണ്ടാക്കും എന്നതിനാൽ സുപ്രീംകോടതി ഹര്‍ജി തള്ളി. ആർത്തവ അവധികൾ വന്നാൽ തൊഴിലുടമക്ക് സ്ത്രീകൾക്ക് ജോലി നൽകാൻ താൽപര്യം ഇല്ലാതെയാക്കും എന്ന് നിരീക്ഷണത്തിലാണ് ഹര്‍ജി തള്ളിയത്.

നയം രൂപീകരിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നായിരുന്നു ആവശ്യം.നയപരമായ കാര്യത്തിൽ ഇടപെടാനില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp