കാഞ്ഞിരമറ്റത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

കാഞ്ഞിരമറ്റം കുലയേറ്റിക്കര 6 ആം വാർഡിൽ
കീഴെത്തു മലയിൽ കുറുമ്പൻ(72) ഏലിക്കുട്ടി (68)എന്നിവരെ ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽ വാസിയാണ് ഇന്ന് രാവിലെ ഇവരെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.ഏറെ നാളായി ശാരീരിക അവശതകൾ നേരിട്ട് വരികയായിരുന്നു ഇരുവരും.ഏകമകൾ മിനി ഭർതൃ വീട്ടിലാണ് താമസം. പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌ മോർട്ടത്തിനയച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp