തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ ബസ്സ് മറിഞ്ഞ് അപകടം

തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് ഗുരുമന്ദിരം ജംഗ്ഷന് സമീപത്ത് ബസ് തല കീഴായി മറിഞ്ഞു.എറണാകുളം പേട്ട റൂട്ടിൽ ഓടുന്ന AVE MARIYA ബസ്സാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് വൈകിട്ട് 7 മണിക്ക് ആയിരുന്നു അപകടം.അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp