കൊച്ചിയിൽ വിദ്യാർത്ഥിനി കായലിൽ വീണു; അപകടം മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോള്‍

കൊച്ചി: കൊച്ചി നെട്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണു. 16 വയസ്സുകാരി ഫിദയാണ് കായലിൽ വീണത്. മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോഴാണ് അപകടം ഉണ്ടായത്. സ്ഥലത്ത് കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp