തിരുവനന്തപുരം: ഇ.പി. ജയരാജനെതിരെ പാർട്ടിയുടെ അച്ചടക്ക നടപടി. കൺവീനർ സ്ഥാനത്തുനിന്ന് ഇപിയെ പുറത്താക്കി. ബിജെപി ബന്ധം സംബന്ധിച്ച് വിവാദത്തിലാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി. നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇപി കണ്ണൂരിലേക്ക് പോയി.