കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് വിദ്യാലയത്തിലെ അധ്യാപക രക്ഷകർത്ത (PTA )സംഘടന യുടെയും, NSS, SPC NCC എന്നിയയുടെയും നേതൃത്ത്തിൽ വിദ്യാലയത്തിലെ കുട്ടികളുടെ രോഗവസ്ഥയിലുള്ള രക്ഷകർത്താക്കളെ സന്ദർശിച്ചു.കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
PTA പ്രസിഡന്റി K A റഫീഖിന്റെ നേതൃത്വത്തിൽ കുട്ടികളും, അധ്യാപകരും ചേർന്ന് വീടുകൾ സന്ദർശിച്ചു. അധ്യാപകരായ റബീന ഏലിയാസ്, ജോയ്, നോബി വര്ഗീസ്, ജോസഫ് മാണിയംകോട്ട്, ബിനു ജോസഫ്,PTA അംഗങ്ങളായ റജുല നവാസ്, മിനി ജോയ്, റംലത്തു നിയാസ് എന്നിവർ പങ്കെടുത്തു.