നേപ്പാളില്‍ ശക്തമായ ഭൂചലനത്തില്‍ 6 പേര്‍ മരിച്ചു. ഡെല്‍ഹിയിലും വടക്കേ ഇന്ത്യന്‍ സംസ്ഥാനങളിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളില്‍ അര്‍ദ്ധരാത്രി 01:57 നു 6.3 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്
24 മണിക്കൂറിനിടെ ഉണ്ടായ നാലാമത്തെ ഭൂചലനമാണിത് ദോത്തി ജില്ലയിലാണ് കൂടുതല്‍ നാഷ്ണഷ്ടങ്ങള്‍ ഉണ്ടായത് അനവധി വീടുകളും തകര്‍ന്നിട്ടുണ്ട്. സൈന്യം രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയിട്ടുണ്ട്