കാഞ്ഞിരമറ്റം; രാജേന്ദ്രൻ (58 ) മനക്കെമൂഴിയിൽ അന്തരിച്ചു . ഐ എൻ ടി യു സി ലോഡിങ് തൊഴിലാളി ആയിരുന്നു. തലയിൽ ഉണ്ടായ രക്തസ്രവത്തെ തുടർന്ന് ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ വെച്ചായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ .