ആമ്പല്ലൂരിൽ ട്രാവലർ മറിഞ്ഞ് അപകടം

ആമ്പല്ലൂർ മിൽമ വളവിൽ ട്രാവലർ വാൻ മറിഞ്ഞ് അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. എറണാകുളത്തുള്ള സ്വകാര്യ സ്ഥാപനത്തിന്റെ ജീവനക്കാരെ കൊണ്ടുപോവുകയും വരികയും ചെയ്യുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. എന്ന് ഉച്ചയ്ക്ക് 12. 45 ജോട്കൂ ടിയാണ് സംഭവം. ഡ്രൈവറെ മുളന്തുരുത്തി ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. വൈക്കം, തലയോലപ്പറമ്പ്, കാഞ്ഞിരമറ്റം തുടങ്ങി പല സ്ഥലങ്ങളിലും ജീവനക്കാരാണ് വാഹനത്തിൽ ഉണ്ടായത്. കാഞ്ഞിരമറ്റത്തും സമീപപ്രദേശങ്ങളിൽ ഉള്ള ആംബുലസുകൾ എത്തിയാണ് അപകടത്തിൽ പെട്ടവരെ ഹോസ്പിറ്റലിൽ എത്തിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp