ഓരോ സ്റ്റേഡിയത്തിലും 50 ഓളം UHD ക്യാമറകള്‍; നിയന്ത്രിക്കുന്നത് 6 ലോകപ്രശസ്ത സംവിധായകര്‍; 2022 ഖത്തര്‍ ലോകകപ്പിന്റെ മീഡിയ സെന്റര് വിശേഷങ്ങള്‍

2500 പേര്‍ അടങ്ങുന്ന സംഘമാണ് ഈ വര്‍ഷത്തെ ലോകകപ്പ് വിശേഷങ്ങള്‍ നമ്മുടെ സ്വീകരണ മുറിയിലേക്ക് എത്തിക്കുവാനായി രാപകല്‍ കഷ്ടപ്പെടുന്നത്. ഓരോ സ്റ്റേഡിയത്തിലും അന്‍പത്തോളം അള്‍ട്രാ HD ക്യാമറകള്‍ ആണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ മല്‍സരങ്ങള്‍ കവര്‍ ചെയ്യുന്നതിനും, താരങ്ങളെയും കാണികളെയും പകര്‍ത്തുന്നതിനും പ്രത്യേകം ക്യാമറകള്‍ ഉണ്ട്

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp