കേരളത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയിട്ടു ഇന്നേക്കു 26 വര്‍ഷങ്ങള്‍ തികയുന്നു. 1996 സെപ്റ്റംബര്‍ 17 നാണ് കേരളത്തില്‍ ആധ്യ്മായി മൊബൈല്‍ കോള്‍ ചെയ്തത്. കേരളത്തിന്റെ വിഖ്യാത കഥാകാരന്‍ തകഴി ശിവശങ്കര പിള്ളയാണ് ആ ഫോണ്‍ കോള്‍ ചെയ്തത്. 1996 ല്‍ ഉല്‍ഘടനം നടന്നുവെങ്കിലും ഒക്ടോബര്‍ മാസം മുതല്‍ ആണ് സേവനം ആരംഭിച്ചത്. എസ്കോടെല്‍ ആയിരുന്നു ആദ്യത്തെ സേവന ദാതാവ് അതേ വര്ഷം തന്നെ ബിപിഎല്‍ മൊബൈലും കേരളത്തില്‍ എത്തി. 1995 ജൂലായ് 31 നാണ് ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ സേവനം ആരംഭിച്ചത്