ഡോ.സുകുമാർ അഴീക്കോട് സ്‌മാരക ട്രസ്റ്റിന്റെ പുരസ്‍കാരം ഗോകുലം ഗോപാലന്

ഡോ.സുകുമാർ അഴീക്കോട് സ്‌മാരക ട്രസ്റ്റിന്റെ പുരസ്‍കാരം ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്. വിവിധ മേഖകളിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. 5000 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്‍കാരം. ഈ മാസം അവസാനം പുരസ്‍കാരം സമ്മാനിക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp