എറണാകുളത്ത് വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ. വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ പത്തിലധികം വിദ്യാർത്ഥികൾ ചികിത്സയിലാണ്. രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.
അഞ്ച് പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. അഞ്ചു മുതൽ 10 വയസ് വരെയുള്ള കുട്ടികളാണ് വിനോദയാത്രയ്ക്ക് പോയത്.