മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധം കടുക്കുന്നു; മുടിമുറിച്ചും ഹിജാബ് കത്തിച്ചും സ്ത്രീകൾ;

ഇറാനിൽ ശിരോവസ്ത്രത്തിന്റെ പേരിൽ മതപൊലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണപ്പെട്ടതിന് പിന്നാലെ പ്രതിഷേധം കടുക്കുന്നു. ഇറാനിയൻ സ്ത്രീകൾ മുടിമുറിച്ചും ഹിജാബ് കത്തിച്ചുമാണ് പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇറാനിയൻ മാധ്യമപ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായ പ്രതിഷേധ വിഡിയോ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp