ദുരിതക്കയത്തില്‍ നിന്ന്‌ കരകയറാതെ ചെല്ലാനം: സംരക്ഷണം തേടി നിവാസികൾ, റാഡ്‌ ഉപരോധിച്ചു

കൊച്ചി: ചെല്ലാനം കണ്ണമാലി പൊലീസ്‌ സ്റ്റേഷന്‌ സമീപം ജനങ്ങൾ റോഡ്‌ ഉപരോധിച്ചു.
കണ്ണമാലി ചെല്ലാനം തീരദേശ പാതയിലാണ്‌ ഉപരോധസമരം നടത്തിയത്‌. കടലാക്രമണം രൂക്ഷമായിട്ടും അധികാരികള്‍ തിരിഞ്ഞ്‌ നോക്കുന്നില്ലെന്ന്‌ ആരോപിച്ചാണ്‌ പ്രതിഷേധം.കണ്ണുമാലിയില്‍ 9 കുടുംബങ്ങളാണ്‌ നിലവിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്‌.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp