ചലച്ചിത്ര നിര്‍മാതാവ് അച്ചാണി രവി അന്തരിച്ചു

കൊല്ലം.പ്രമുഖ സിനിമ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന കെ. രവീന്ദ്രനാഥൻ നായർ ( അച്ചാണി രവി-90) അന്തരിച്ചു. അന്ത്യം കൊല്ലത്തെ വസതിയിൽ. ജനറൽ പിച്ചേഴ്സ് ഉടമയായിരുന്നു. 2008 ൽ ജെ.സി ഡാനിയേൽ പുരസ്കാരം.

മികച്ച നിർമ്മാതാവിനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ പലതവണ നേടിയിട്ടുണ്ട്.അന്വേഷിച്ചുകണ്ടെത്തിയില്ല, അച്ചാണി,എലിപ്പത്തായം,വിധേയന്‍,കുമ്മാട്ടി, അനന്തരം,കാട്ടുകുരങ്ങ്, മുഖാമുഖം, മഞ്ഞ,കാഞ്ചന സീത തുടങ്ങി ദേശീയ ശ്രദ്ധ ആകര്‍ഷിച്ച നിരവധി സിനിമകളുടെ നിര്‍മ്മാതാവാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp