കോഴിക്കോട്: ഹിജാബ് വിഷയത്തില്‍ കോഴിക്കോട് പ്രൊവിഡന്‍സ് സ്കൂളിലേക്ക് വിദ്യാര്‍ഥി സംഘടനയായ എസ്‌ഐഒ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.സംഭവത്തെ തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഘര്‍ഷത്തില്‍ നടക്കാവ് എസ് ഐ ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു.