മേലുകാവിൽ കാർ നിയന്ത്രണം വിട്ട് അപകടം.

മേലുകാവ് ടൗണിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട മറ്റ് രണ്ട് കാറുകളിൽ ഇടിച്ചു കയറി. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് പറയുന്നു.  
അപകടത്തിൽ ആർക്കും പരിക്കില്ല. മേലുകാവ് ടൗണിൽ കുടുംബശ്രീ ഹോട്ടലിന് മുന്നിൽ ആണ് അപകടം. മേലുകാവ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. 

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp