നിയമനക്കോഴ കേസ്‌; അഖിൽ സജീവ്‌ പിടിയില്‍

തിരുവനന്തപുരം: ആരോഗ്യവകഷില്‍ താത്കാലിക ഡോക്ടർ നിയമനക്കോഴ കേസിലെ മുഖ്യപ്രതി അബില്‍ സജീവ്‌ അറസ്റില്‍. തമിഴ്നാട്ടിലെ തേനിയില്‍ നിന്നാണ്‌ പിടിയിലായത്‌. മലചുറം, പത്തനം തിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേക പൊലീസ്‌ സംഘമാണ്‌ അഖിലിനെ പിടികൂടിയത്‌.

അഖില്‍ സജിവുമായി ബന്ധമുള്ള മറ്റ്‌ പ്രതികളെ പൊലീസ്‌ ചോദ്യം ചെയ്തിരുന്നു. തട്ടിടിന്റെ സൂത്രധാരന്‍ അഖില്‍ സജിവാണെന്ന്‌ പൊലീസ്‌ കണ്ടെത്തിയിരുന്നു. നിലവില്‍ അഖിലിനെതിരെ അഞ്ച്‌ കേസുകള്‍ ഉണ്ട്‌.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp