കൊച്ചി: പി.എച്ച്.എച്ച് (മുന്‍ഗണന റേഷന്‍ കാര്‍ഡ്) വിഭാഗത്തിലെ ഒഴിവുകള്‍ നികത്തുന്നതിന് അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകൾക്ക് ഒക്ടോബര്‍ 10 മുതൽ 20 വരെ അപേക്ഷിക്കാം.അക്ഷയ കേന്ദ്രം വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് എറമാകുളം ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0484 2422251, 2423359 e.mail: dsoekm@yahoo.in