ഒരു കടന്നൽ കഥ ചിത്രീകരണം പൂർത്തിയായി ജനങ്ങളിലേക്കെത്തുന്നു..

കൊല്ലപ്പറമ്പിൽ പ്രഭാകരൻ മകൻ രാജേന്ദ്രനും തേനീച്ചകളും തമ്മിലുള്ള അസാധാരണ ബന്ധത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. തികച്ചും വ്യത്യസ്തമായ പ്രമേയമെന്ന് ഇതിനോടകം സിനിമാലോകം വിലയിരുത്തിയ ഈ ചിത്രം മികവുറ്റ കലാകാരന്മാരാൽ ധന്യമാണ്.

ജാഫർ ഇടുക്കി, സുധീർ കരമന ,നിഷാ സാരംഗ്തുടങ്ങിയവരുടെ കരിയറിലെ ഒരു നാഴികക്കല്ലായി ഈ ചിത്രം മാറും.. കൃസ്തുമസ് നാളുകളിൽ ജനങ്ങളെ തീയേറ്ററിലെത്തിക്കുന്ന ചിത്രമായി പ്രദീപ് വേലായുധൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനാകുമെന്ന് സിനിമാലോകം വിലയിരുത്തുന്നു

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp