വിദ്യാർത്ഥികളുമായുള്ള പ്രശ്നം; ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

കോഴിക്കോട് വീണ്ടും ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. വ്യാഴാഴ്ച യുണിവേഴ്സിറ്റിക്ക് സമീപം വിദ്യാർത്ഥിയെ തള്ളിവിട്ടെന്ന പരാതിൽ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പണിമുടക്ക് നടത്തുന്നത്. ബസ് ജീവനക്കാർ സമരം പ്രഖ്യാപിച്ചത് വാട്സ്അപ്പിലൂടെയാണ്.

നിലവിൽ ബസ് ഓടാത്ത റൂട്ടുകൾ

തൃശൂർ – കോഴിക്കോട്
ഗുരുവായൂർ – കോഴിക്കോട്
എറണാകുളം – കോഴിക്കോട്
വേങ്ങര – കോഴിക്കോട്
പരപ്പനങ്ങാടി – കോഴിക്കോട്
ചെമ്മാട് – കോഴിക്കോട്
കണ്ണൂർ – തലശ്ശേരി
പാനൂർ – തലശ്ശേരി
വടകര – തലശ്ശേരി
കണ്ണൂർ കോഴിക്കോട്
കല്ലിക്കണ്ടി-തലശ്ശേരി
തൊട്ടിൽപ്പാലം -തലശ്ശേരി
സെ:പൊയിലൂർ-തലശ്ശേരി
ചെണ്ടയാട് -തലശ്ശേരി
ചെറുവാഞ്ചേരി – തലശ്ശേരി
കൂത്തുപറമ്പ് -പാനൂർ
മാഹിപ്പാലം – പാനൂർ
വടകര -പാനൂർ
കണ്ണൂർ – കൂത്തുപറമ്പ്

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp