പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദുബായി ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു.…
Author: outlinekerala
കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു; ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ആയിരുന്നു അന്ത്യം
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങി. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ…
ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പയിന് നാളെ തുടക്കം.
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സര്‍ക്കാരിന്‍റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് ഗാന്ധിജയന്തി ദിനമായ നാളെ തുടക്കമാകും. നവംബര്‍ 1 കേരളപ്പിറവി ദിനം വരെയാണ്…
കൊവിഡ് കാലത്തെ സേവനം: മലയാളി നഴ്സുമാര്‍ക്ക് പുരസ്‌കാരം
കൊവിഡ് കാലത്തെ സേവനം കണക്കിലെടുത്ത് ആദര സൂചകമായി 25 മലയാളി നഴ്സുമാര്‍ക്ക് ലീഡര്‍ഷിപ്പ് പുരസ്കാരം നല്‍കുന്നു.ഒരു ലക്ഷം രൂപ വീതം ആകെ…
വീണ്ടും ദൃശ്യം മോഡല്‍ കൊലപാതകം എന്നു സംശയം; വീടിന്റെ തറപൊളിച്ച് പരിശോധിക്കാൻ പൊലീസ്…
കോട്ടയം ആലപ്പുഴയിൽനിന്ന് കാണാതായ യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം. ചങ്ങനാശേരി എ.സി.റോഡിൽ രണ്ടാം പാലത്തിനു സമീപത്തെ വീടിന്റെ തറ പൊളിച്ച്…
പിറവത്ത് ഇന്ന് ഗതാഗത നിയന്ത്രണം
വള്ളംകളി പ്രമാണിച്ച് ഇന്ന് ഉച്ചക്ക് 01.00 മണി മുതൽ പിറവത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പിറവം ടൗണിലേക്കുള്ള ആവശ്യത്തിന് വരുന്ന വാഹനങ്ങൾ…
ഇന്ത്യ 5ജിയിലേക്ക്; പ്രധാനമന്ത്രി ഇന്ന് തുടക്കമിടും: കേരളത്തിൽ അടുത്ത വർഷം…
ന്യൂഡൽഹി രാജ്യത്ത് ഔദ്യോഗികമായി 5ജി സേവനങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടനവേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങൾക്കു…
നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു…
നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് നടപടി. പരാതിയുമായി…
മുഖ്യമന്ത്രിയുംസംഘവും ഇന്ന് യൂറോപ്പിലേക്ക്; ഫിൻലൻഡ് വിദ്യഭ്യാസ മാതൃക പഠിക്കുകയാണ് ലക്ഷ്യം
മുഖ്യമന്ത്രിയുംസംഘവും ഇന്ന് യൂറോപ്പിലേക്ക് യാത്ര തിരിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും ചീഫ് സെക്രട്ടറിയും ഒപ്പം ഉണ്ട്. ഫിൻലൻഡ് വിദ്യഭ്യാസ…
ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20; ഗ്രീന്‍ഫീല്‍ഡില്‍ കുടുംബശ്രീ നടത്തിയത് 10 ലക്ഷത്തിന്റെ കച്ചവടം.
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തോട് അനുബന്ധിച്ച് നടത്തിയ കച്ചവടത്തിൽ കുടുംബശ്രീ നേടിയത് 10 ലക്ഷം…