ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ പിഎം കെയർ ഫണ്ടിന്റെ ട്രസ്റ്റിയായി.

പിഎം കെയർ ഫണ്ടിന്റെ ട്രസ്റ്റിയായി ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റയെ തിരഞ്ഞെടുത്തു. രത്തൻ ടാറ്റ ഉൾപ്പെടെ  മൂന്ന് പ്രമുഖ വ്യക്തികളെയാണ്…

നടി ഭാവനയ്ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ.

തെന്നിന്ത്യന്‍ നടി ഭാവനയ്ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് വെച്ചായിരുന്നു താരം…

ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് എടുത്ത റെക്കോർഡുമായി മുഹമ്മദ് റിസ്വാൻ.

രാജ്യാന്തര ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കിയ താരമെന്ന റെക്കോർഡുമായി പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ. ഇംഗ്ലണ്ടിനെതിരായ…

കാട്ടാക്കട KSRTC ജീവനക്കാർ മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദിച്ച സംഭവം: പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.

തിരുവനന്തപുരം കാട്ടാക്കടയിൽ കൺസഷനെ ചൊല്ലിയുള്ള തർക്കത്തിനിടെ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പ്രതികൾക്കെതിരെ ഒരു വകുപ്പ്…

ഇന്ത്യൻ വിദ്യാർത്ഥിക്ക് പാരിതോഷികമായി ലഭിച്ചത് 38 ലക്ഷം രൂപ: പാരിതോഷികം ലഭിച്ചത് ഇൻസ്റ്റഗ്രാമിൽ ബഗ്ഗ് കണ്ടെത്തിയത്തിന്.

കോടിക്കണക്കിന് ഉപയോക്താക്കളാണ് ഇന്ന് ഇൻസ്റ്റഗ്രാമിനുള്ളത്. ഇൻസ്റാഗ്രാമിൽ ഗുരുതരമായ ബഗ്ഗ് കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യൻ വിദ്യാർത്ഥി നീരജ് ശർമ്മ. ഇതിന് പാരിതോഷികമായി ജയിപ്പൂർ സ്വദേശിയായ…

ഹാസ്യതാരം രാജു ശ്രീവാസ്തവ അന്തരിച്ചു.

ഹാസ്യനടന്‍ രാജു ശ്രീവാസ്തവ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ആഗസ്റ്റ് 10നാണ് രാജു ശ്രീവാസ്തവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

കോഴിക്കോട്ടെ യുദ്ധകപ്പൽ രൂപകല്പനാ കേന്ദ്രം ഉപേക്ഷിച്ചു

കോഴിക്കോട് ചാലിയത്തെ നിർദ്ദേശ് പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു. ചാലിയത്തെ കപ്പൽ രൂപകല്പനാ കേന്ദ്രത്തിന് 2011 ലാണ് തറക്കല്ലിട്ടത്. 200 കോടി…

ഫ്രാൻസ് സന്ദർശനത്തിൽ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മന്ത്രി മുഹമ്മദ് റിയാസ്.

വിദേശ സന്ദർശനത്തിനിടെ ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേദ് അഷ്റഫുമായി കൂടിക്കാഴ്ച നടത്തി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്…

അഞ്ച് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു ; ഒപ്പിട്ടത് വിവാദമില്ലാത്ത ബില്ലുകളിൽ

വിവാദമില്ലാത്ത അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയ ബില്ലുകളിലാണ് ഗവർണർ ഒപ്പിട്ടത്. ലോകായുക്ത,…

മദ്യം വാങ്ങാന്‍ പണം നൽകാത്തതിനാൽ മകന്‍ അമ്മയെ തീകൊളുത്തി.

തൃശൂര്‍ പുന്നയൂര്‍കുളത്ത് അമ്മയെ മകന്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചമന്നൂര്‍ സ്വദേശി മനോജ് ആണ് അമ്മ ശ്രീമതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി…

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp