ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍നിന്ന് എട്ടു ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചു . ഇന്ത്യയില്‍ ഇവയ്ക്കു വംശനാശം വന്നതായി 1952ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അമിത വേട്ടയാടല്‍മൂലമാണു…
Author: outlinekerala
എയർ ഗണ്ണുമായി കുട്ടികളെ മദ്രസയിലേക്ക് കൊണ്ടുപോയ സമീറിനെതിരെ കേസ്
എയർ ഗണ്ണുമായി കുട്ടികളെ മദ്രസയിലേക്ക് നയിച്ച സമീർ എന്ന യുവാവിനെതിരെ കേസെടുത്ത് പൊലീസ്. എന്നാൽ തന്റെ കൈവശമുണ്ടായിരുന്നത് വീട്ടിലെ ഷോകേസിൽ വയ്ക്കുന്ന…
മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഗവര്‍ണര്‍’:പരസ്യമായെത്തിയതിനെ സ്വാഗതം ചെയ്യുന്നു’;
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കെതിരെ ഉയര്‍ത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി പരസ്യമായി രംഗത്തെത്തിയതിനെ…
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക, നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം, ഇതുവരെ വിറ്റത് 319 കോടി രൂപയുടെ ടിക്കറ്റുകള്‍
തിരുവനന്തപുരം: തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് ഇപ്രാവശ്യം ഒന്നാം…
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72 -ാം പിറന്നാൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72 -ാം പിറന്നാൾ. ഗുജറാത്തിൽ തുടങ്ങി ഇന്ദ്രപ്രസ്ഥത്തിൽ തുടർക്കഥയാകുന്ന ഒരു രാഷ്ട്രീയ അശ്വമേധത്തിൻറെ പേരാണ് നരേന്ദ്ര…
ലോകത്തെ ധനികരില്‍ അദാനിക്ക് കുതിപ്പ്:മുമ്പില്‍ ഇലോണ്‍ മസ്‌ക് മാത്രം;
ആഗോള ധനികന്മാരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണും ശതകോടീശ്വരനുമായ ഗൗതം അദാനി രണ്ടാമത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ മറികടന്നാണ് അദാനിയുടെ…
200 മണിക്കൂര്‍ കൊണ്ട് നിര്‍മ്മിച്ച നീല ബോഡികോണ്‍ വസ്ത്രത്തില്‍ തമന്ന: വില കേട്ട് അമ്പരന്ന് ആരാധകര്‍
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് തമന്ന ഭാട്യ. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ താരമായി മാറിയ തമന്ന ബോളിവുഡിലും തന്റെ…
പുടിന് നേരെ വധശ്രമം: രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്ന് റിപ്പോർട്ട്
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് നേരെ വധശ്രമമുണ്ടായതായി റിപ്പോർട്ട്. വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്കാണ് പുടിൻ രക്ഷപെട്ടതെന്ന് യൂറോ വീക്കിലി റിപ്പോർട്ട് ചെയ്യുന്നു.…
‘ചാൻസലറിസം കവാടത്തിന് പുറത്ത്’; ഗവർണർക്കെതിരെ ബാനർ സ്ഥാപിച്ച് എസ്എഫ്ഐ
ഗവർണർക്കെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ. സർവകലാശാലകളിൽ വിദ്യാർത്ഥി സംഘടനകളുടെ കൊടിമരങ്ങളും പോസ്റ്ററുകളും സ്ഥാപിക്കുന്നതിനെതിരെ ഗവർണർ നടത്തിയ പ്രസ്താവനയിലാണ് പ്രതിഷേധം. ചാൻസലറിസം കവാടത്തിനു പുറത്തെന്ന…
ഷാരൂഖ് ഖാനുമായി താരതമ്യം ചെയ്ത് അപമാനിക്കരുതെന്ന് ദുല്‍ഖര്‍
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സീതാരാമം തമിഴിലും തെലുങ്കിലും മാത്രമല്ല, ഉത്തരേന്ത്യയിലും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. ഇപ്പോള്‍ ഇതാ മുംബൈയില്‍ നടന്ന…