സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില തുടരുകയാണ്. പവന് 45,480 രൂപയിലാണ് ഇന്നും സംസ്ഥാനത്ത്…
Category: Finance
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5545 രൂപയായി.…
സ്വര്‍ണവിലയില്‍ നേരിയ കുറവ്; റെക്കോര്‍ഡ് കുതിപ്പില്‍ നിന്ന് ആശ്വാസം
പവന് 46,000 രൂപയ്ക്ക് തൊട്ടടുത്ത് വരെയെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. ഗ്രാമിന് 20 രൂപ നിരക്കില്‍ ഇന്ന് സംസ്ഥാനത്തെ സ്വര്‍ണവില…
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; 46000ന് തൊട്ടടുത്തേക്ക് സ്വര്‍ണവില
46000ന്റെ തൊട്ടടുത്തേക്ക് കുതിച്ച് സംസ്ഥാനത്തെ സ്വര്‍ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിയ്ക്ക് 480 രൂപ വര്‍ധിച്ചതോടെ സ്വര്‍ണം പവന് 45920…
കുതിക്കുന്നു സ്വര്‍ണം; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്
സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും ഗ്രാമിന് പത്ത്…
ഒറ്റക്കുതിപ്പിന് വളരെ ഉയര്‍ന്ന് സ്വര്‍ണവില; പവന് 1,120 രൂപയുടെ വര്‍ധന; ഇന്നത്തെ വിലയറിയാം…
ഒറ്റക്കുതിപ്പിന് വളരെ ഉയര്‍ന്ന് സംസ്ഥാനത്തെ സ്വര്‍ണവില. ഒരു ദിവസം കൊണ്ട് പവന് 1120 രൂപയുടെ വര്‍ധനവാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്.…
സംസ്ഥാനത്ത് സ്വര്‍ണവില താഴോട്ട് ; പവന് 200 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,120 രൂപയായി. ഗ്രാമിന് 25 രൂപയാണ്…
മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സ്വർണത്തിന് 5,500 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് വില 44,000 രൂപയാണ്.…
70 ശതമാനത്തോളം നോട്ടുകളും തിരിച്ചെത്തി, 2000 രൂപ നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല; ആർബിഐ
2,000 രൂപ നോട്ടുകൾ പിൻവലിച്ച് ഒരു മാസത്തിനുള്ളിൽ മൊത്തം നോട്ടുകളുടെ 70 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ. 3.62 ലക്ഷം കോടി രൂപയുടെ…
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1932 ഡോളര്‍ വരെയെത്തി. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്നലെ സ്വര്‍ണം ഗ്രാമിന്…