ചൂടുകാലത്ത് ചൂടപ്പം പോലെ വിപണിയില്‍ വിറ്റുപോകുന്ന ഒന്നാണ് സണ്‍സ്‌ക്രീനുകള്‍. ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിനായി പകല്‍ സമയത്ത് പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ പുരട്ടേണ്ടത്…
Category: Health
അന്താരാഷ്ട്ര കാരറ്റ് ദിനം; അറിഞ്ഞിരിക്കേണ്ട ആരോഗ്യഗുണങ്ങൾ…
ലോകമെമ്പാടും കാരറ്റിനെയും അതിന്റെ നല്ല ഗുണങ്ങളെയും കുറിച്ച് അറിവ് പ്രചരിപ്പിക്കുന്നതിനായി, 2003-ലാണ് കാരറ്റ് ദിനം ആചരിക്കാൻ തുടങ്ങിയത്. വിറ്റാമിനുകളും ധാതുക്കളും നാരുകളും…
വായ്ക്കുള്ളിലെ തൊലിയിലൂടെ കൃത്രിമ മൂത്രനാളി സൃഷ്ടിച്ച് ശസ്ത്രക്രിയ; മെഡിക്കൽ കോളജിന് അപൂർവ നേട്ടം
മെഡിക്കൽ കോളജ് ആശുപത്രിയിൽ വായ്ക്കുള്ളിലെ തൊലി കൊണ്ട് കൃത്രിമമായി മൂത്രനാളി സൃഷ്ടിച്ച് രോഗിയ്ക്ക് അത്യപൂർവ ശസ്ത്രക്രിയ. മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി…
നോമ്പ് കാലത്ത് ദിവസം മുഴുവൻ ഊർജം പകരാൻ ഈത്തപഴം സ്മൂത്തി
നോമ്പ് കാലം ആരംഭിച്ചിരിക്കുകയാണ്. രാവിലെ 5 മണിക്ക് ആരംഭിക്കുന്ന വ്രതം വൈകീട്ട് 6.30 വരെ നീളും. ഈ പന്ത്രണ്ടര മണിക്കൂർ ജലപാനമില്ലാതെ…
മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനം, ക്ഷയരോഗ നിവാരണത്തിന് കൂട്ടായ പരിശ്രമം അനിവാര്യം: ആരോഗ്യ മന്ത്രി
ക്ഷയരോഗ നിവാരണം വേഗത്തില്‍ സാധ്യമാക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം ജനപ്രതിനിധികളുടെയും സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി…
ശരീര സൗന്ദര്യം വർധിപ്പിക്കാൻ ജിമ്മുകളിൽ ഉപയോഗിക്കുന്നത് നിരോധിത മരുന്നുകൾ
ശരീര സൗന്ദര്യം വർധിപ്പിക്കാൻ ജിമ്മുകളിൽ നിരോധിത മരുന്നുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ. ബ്രസ്റ്റ് ക്യാൻസറിന് ഉപയോഗിക്കുന്നതും, മൃഗങ്ങളിൽ കുത്തിവെക്കുന്നതുമായ മരുന്നുകളാണ് ഉപയോഗിക്കുന്നവയിൽ മിക്കതും.…
H3N2 പനി; രാജ്യത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു
H3N2 പനി ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഹരിയാനലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതുവരെ 90 പേർക്ക്…
കൊവോവാക്‌സിന് ഡിസിജിഐയുടെ വിപണന അംഗീകാരം അംഗീകാരം
കൊവോവാക്‌സ് വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ വിപണന അംഗീകാരം. ആദ്യ രണ്ട് ഡോസ് കൊവിഷീല്‍ഡോ കൊവാക്‌സിനോ സ്വീകരിച്ചവര്‍ക്ക് കരുതല്‍…
നിങ്ങളുടെ പ്രിയഭക്ഷണം വിളമ്പുന്ന ഹോട്ടലിന് ഗുണനിലവാരമുണ്ടോ എന്നറിയാം; പുതിയ ആപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ ഗുണനിലവാരത്തെ കുറിച്ചുള്ള ചിന്തകൾ നമ്മെ ആശങ്കപ്പെടുത്തും. എന്നാൽ പുതുവർഷം മുതൽ കാര്യങ്ങൾ…
ചെറിയ പനിയ്ക്കും ശ്വാസകോശരോഗത്തിനും ആൻ്റിബയോട്ടിക് നൽകരുത്; മാർഗനിർദേശവുമായി ഐസിഎംആർ.
ചെറിയ പനിയ്ക്കും വൈറല്‍ ബ്രോങ്കൈറ്റിസിനും (ശ്വാസകോശ രോഗം) ആൻ്റിബയോട്ടിക് നൽകരുതെന്ന മാർഗനിർദേശവുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. മരുന്നുകൾ കുറിച്ചുനൽകുമ്പോൾ…