കഴിഞ്ഞവർഷം ലോകത്ത് 1.06 കോടിപ്പേർക്ക് ക്ഷയരോഗം ബാധിച്ചെന്ന് ലോകാരോഗ്യ സംഘടന. മുൻവർഷത്തെ അപേക്ഷിച്ച് 2021-ൽ 4.5 ശതമാനത്തിന്റെ വർധനയുണ്ടായതായി 2022-ലെ ആഗോള…
Category: Health
മാനസികാരോഗ്യം സ്വയം വിലയിരുത്താം…
മാനസികാരോഗ്യമാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത, അതീവ പ്രാധാന്യത്തോടെ കാണേണ്ട ഒരവസ്ഥ. ജീവിത ശൈലിയും രോഗങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും ജോലിയും തുടങ്ങി…
ശരീര ഭാരം കുറയാന്‍ രാത്രിയിലെ ഭക്ഷണം നേരത്തെ കഴിക്കുന്നത് നല്ലതാണോ ?
ആരോഗ്യമുള്ള ശരീരം സന്തോഷമുള്ള ജീവിതം പ്രധാനം ചെയ്യും. അതുകൊണ്ട് തന്നെയാണ് വ്യായാമത്തിലും ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് പറയുന്നത്. എല്ലാം വാരിവലിച്ചു…
ശരീരത്തിനുള്ളില്‍ തന്നെ രൂപം കൊള്ളുന്ന അപകടകരമായ കല്ലുകള്‍
ഹെഡ്ഡിംഗ് കേള്‍ക്കുമ്പോള്‍ തന്നെ അല്‍പം വിചിത്രമായി നിങ്ങള്‍ക്ക് തോന്നാം. എന്നാല്‍ സത്യമാണ്. നാം അറിയാതെ തന്നെ നമ്മുടെ ശരീരത്തില്‍ ചില കല്ലുകള്‍…
പുഴുങ്ങിയ നേന്ത്രപ്പഴം പ്രാതലിന് ശീലമാക്കൂ,
ആരോഗ്യം (health) നല്‍കാന്‍ ഭക്ഷണങ്ങള്‍ പ്രധാനമാണ്. ഭക്ഷണം ആരോഗ്യം നല്‍കാനും പോകാനും വഴിയൊരുക്കുന്ന ഒന്നാണ്. ഇതിനാല്‍ തന്നെ ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണം…
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി യുവതി ജീവിച്ചത് 5 വര്‍ഷം; കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ഗുരുതര വീഴ്ച
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി മുപ്പതുവയസുകാരി ജീവിച്ചത് അഞ്ച് വര്‍ഷം. പന്തീരങ്കാവ് സ്വദേശിയായ ഹര്‍ഷിന നേരിടേണ്ടി വന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ്. കോഴിക്കോട്…
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ പേരക്ക
പേരക്കയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. വാഴപ്പഴത്തിലുള്ളതിനേക്കാളും പൊട്ടാസ്യം പേരക്കയിലുണ്ടെന്നാണ് പറയപ്പെടുന്നത്. ചര്‍മസൗന്ദര്യമുണ്ടാകാനും മറ്റും പേരയ്ക്ക കഴിഞ്ഞേ മറ്റെന്തുമുള്ളൂ. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിലുമധികം വിറ്റാമിന്‍ സി…
കഴിക്കുന്ന മരുന്ന് വ്യാജമാണോ എന്ന് എങ്ങനെ അറിയാം ? പുതിയ സംവിധാനം വരുന്നു.
കഴിക്കുന്ന മരുന്ന് വ്യാജമാണോ എന്ന് എങ്ങനെ തിരിച്ചറിയാം ? ഈ ആശങ്ക പരിഹരിക്കാൻ പുതിയ സംവിധാനമൊരുക്കുകയാണ് കേന്ദ്ര സർക്കാർ. ഏറ്റവും കൂടുതൽ…
ക്യാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ.
നമ്മൾ എല്ലാവരും ഏറെ പേടിയോടെ കാണുന്ന രോഗമാണ് ക്യാൻസർ. തുടക്കത്തിലെ തന്നെ ചികിത്സിച്ചാൽ ഭേദമാകാവുന്ന രോഗമാണ് ഇത്. പണ്ടൊക്കെ വയസ്സായവരിലായിരുന്നു ഇത്തരം…
കിഡ്നി തകരാർ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
കിഡ്‌നി നമ്മുടെ ശരീരത്തിലെ സുപ്രധാന അവയവമാണ്. ശരീരത്തിലെ അഴുക്കുകളും ടോക്‌സിനുകളും അരിച്ച് ശാരീരിക ആരോഗ്യം നില നിർത്തുകയാണ് ഇവയുടെ പ്രധാന ധർമവും.…